Post Category
കുതിര സവാരി, റോളര്‍ സ്കേറ്റിങ് എറ്റെടുത്ത് നടത്താന്‍ അവസരം
മലമ്പുഴ മാംഗോ ഗാര്‍ഡന്‍, ഗവര്‍ണര്‍ സീറ്റിന്‍റെ പരിസരം എന്നിവിടങ്ങളിലായി കുതിര സവാരി, റോളര്‍ സ്കേറ്റിങ് എന്നിവ ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുള്ളവര്‍ മലമ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2815111.
date
- Log in to post comments