Skip to main content

സിവിജില്‍ പരാതി സമയബന്ധിതമായി പരിഹരിച്ചു

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ കരിമണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി വിജിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ ബന്ധപ്പെട്ട സ്ഥലപരിശോധന നടത്തി നീക്കം ചെയ്ത് പരാതി പരിഹരിച്ചു.

date