Post Category
വോട്ട്വണ്ടിപീരുമേട് പര്യടനം നടത്തി
ലോക്സഭാതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുക, വോട്ടിംഗ് യന്ത്രവുംവിവിപാറ്റ്സംവിധാനവും ജനങ്ങളെ പരിചയപ്പെടുത്തുകഎന്നീലക്ഷ്യത്തോടെവോട്ട്വണ്ടിഉപ്പുതറ, കണ്ണംപടി, വളകോട്, വാഗമണ്‍, കോലാഹലമേട്എന്നീസ്ഥലങ്ങളില് പര്യടനം നടത്തി. ഉപ്പുതറടൗണില്ജോണ് കുമളിയുംസംഘവും നാടന്‍ പാട്ട് ഗാനമേളഅവതരിപ്പിച്ചു. പരിപാടികള്ക്ക്സ്വീപ് ജില്ലാവിഭാഗവും പീരുമേട്താലൂക്ക്വിഭാഗവും നേതൃത്വം നല്കി.
date
- Log in to post comments