Post Category
മുതിര്‍ന്ന പൗര•ാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
ജില്ലയിലെ മുതിര്‍ന്ന പൗര•ാര്‍ക്കുവേണ്ടി കക്കട്ടില്‍, ന•-ണ്ട, കോഴിക്കോട് (സിവില്‍സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ ഐ.ടി. പരിശീലനക്ലാസ്സുകള്‍ ആരംഭിക്കും. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ ഉപയോഗം, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്, നെറ്റ് ബാങ്കിങ്ങ്, നെറ്റ് ബ്രൗസിങ്ങ്, ഇ-മെയില്‍ തുടങ്ങി എല്ലാ അടിസ്ഥാന ഉപയോഗങ്ങളും പഠിപ്പിക്കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 25 നകം സിവില്‍സ്റ്റേഷനില്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടുക.
date
- Log in to post comments