Skip to main content

സൂര്യാതപം: 207 പേര്‍ ചികിത്സതേടി

ജില്ലയില്‍ സൂര്യാതപം മൂലം  ആറ് പുരുഷ•ാരും മൂന്ന് സ്ത്രീകളും അടക്കം ഒമ്പത് പേര്‍ ഇന്ന് (ഏപ്രില്‍ 16) ചികിത്സതേടി. അയന്‍ചേരി, വില്ല്യാപ്പളളി, വടകര, ഏറാമല, ഒഞ്ചിയം, മൂടാടി, ഒളവണ്ണ, തുറയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 207 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date