Skip to main content

ഡ്രൈവര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം

 

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരെ ബൂത്തുകളിലെത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. ഡ്രൈവര്‍മാര്‍ ഫോറം 12, ഫോറം 12 എ പൂരിപ്പിച്ച് ജില്ലയിലെ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ് നോഡല്‍ ഓഫീസറായ പാലക്കാട് ജോയിന്‍റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

date