Skip to main content

ഗതാഗത നിയന്ത്രണം

 

തത്തമംഗലം - ആറാംപാടം കരിപ്പാലി പട്ടഞ്ചേരി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിലാല്‍ ഏപ്രില്‍ 16 മുതല്‍ 27 വരെ  ഗതാഗതം നിയന്ത്രണം ഉണ്ടാകുമെന്ന് 
പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു . മീനാക്ഷിപുരം - കൊല്ലങ്കോട്  ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍  പട്ടഞ്ചേരി - മൂപ്പന്‍കുളം വഴി തിരിഞ്ഞ്  പാലക്കാട് തത്തമംഗലം പൊള്ളാച്ചി റോഡില്‍ പ്രവേശിക്കണം. തത്തമംഗലം ഭാഗത്ത് നിന്ന് മീനാക്ഷിപുരം - കൊല്ലങ്കോട്  ഭാഗത്തേയ്ക്ക പോകുന്ന വാഹനങ്ങള്‍ മൂപ്പന്‍കുളം പട്ടഞ്ചേരി വഴി തിരിഞ്ഞു പോകണം.

date