Skip to main content

ഷൊര്‍ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ എട്ടാംക്ലാസ് പ്രവേശനം

 

ഷൊര്‍ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. സ്കൂള്‍ ഓഫീസില്‍ നിന്നും അപേക്ഷകള്‍ 10 രൂപയ്ക്ക് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് രണ്ട് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. മെയ് മൂന്നിന്  രാവിലെ 11.30ന് പൊതുപ്രവേശന പരീക്ഷ നടത്തുകയും ഫലം അന്നേദിവസം വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കുന്നതുമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മെയ് നാല് ഉച്ചയ്ക്ക് ഒന്നിനകം സമര്‍പ്പിക്കണം. പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക മെയ് ഏഴ് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. ഒന്നാംഘട്ട പ്രവേശനം മെയ് 15ന് നടക്കും. 

date