Post Category
പൊതു തെരഞ്ഞെടുപ്പ് ജില്ലയില്‍ 4650 സര്‍വീസ് വോട്ടര്‍മാര്‍
കര-നാവിക-വ്യോമ സേനകളില്‍ സേവനമനുഷ്ഠിക്കുന്ന 4650 സര്‍വീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചു നല്‍കിയതായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വഴി ഓണ്‍ലൈനായി പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 2328 ഉം ആലത്തൂരില്‍ 2322 ഉം സര്‍വീസ് വോട്ടര്‍മാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചത്.
date
- Log in to post comments