Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
പുതുപ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഏപ്രില്‍ 21 മുതല്‍ 28വരെ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments