Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ട്രോണിക് വോ'ിങ് യന്ത്രങ്ങളുടെ  കമീഷനിങ് നടത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി തൃശൂര്‍ മണ്ഡലത്തിലെ 1258 പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോ'ിങ് യന്ത്രങ്ങളുടെ കമീഷനിങ് ചൊവ്വാഴ്ച നടത്തി. ഇലക്ട്രോണിക് വോ'ിങ് യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പര്‍ സീല്‍ ചെയ്യു കമീഷനിങ് പ്രകിയ രാവിലെ എ'് മുതല്‍ സഹ വരണാധികാരികളുടെ നേതൃത്വത്തില്‍ ഏഴ് കേന്ദ്രങ്ങളിലായാണ് നടത്തിയത്. ഗുരുവായൂര്‍ മണ്ഡലത്തിലെ കമീഷനിങ് ചാവക്കാട് എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. മണലൂര്‍-ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒല്ലൂര്‍, തൃശൂര്‍, നാ'ിക-ഗവ. എന്‍ജിനീയറിംഗ് കോേളജ്, തൃശൂര്‍, ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം, ഇരിങ്ങാലക്കുട, പുതുക്കാട് - സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയം, ഇരിങ്ങാലക്കുട എിവിടങ്ങളിലും കമീഷനിങ് നടത്തി.
തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നട കമീഷനിങ്ങില്‍ പൊതുനിരീക്ഷകന്‍ പി.കെ സേനാപതി പങ്കെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ വിവിധ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍'ി പ്രതിനിധികളുടെയും സാിധ്യത്തിലാണ് കമീഷനിങ് നടത്. പ്രത്യേകം സജ്ജീകരിച്ച ഹാളുകളില്‍ പതിനഞ്ചോളം ടീമുകളായി തിരിഞ്ഞാണ് വോ'ിങ് മെഷീനുകള്‍ തയാറാക്കിയത്.
തെരഞ്ഞെടുപ്പ് മുാെരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കുതിനാണ് 17ന് നടത്താന്‍ നിശ്ചയിച്ച കമീഷനിങ് നേരത്തെയാക്കിയത്. ഇതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് മുാെരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. 22 ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്ത ശേഷം പോളിങ് ഉദ്യോഗസ്ഥരെ അതത് ബൂത്തുകളിലെത്തിക്കും. 23 നാണ് വോ'െടുപ്പ്.

date