Skip to main content

വൈദ്യുതി മുടങ്ങും

 

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഊളമ്പാറ മെന്റല്‍ ഹോസ്പിറ്റല്‍, എസ്.എ.പി. ക്യാംപ് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (10 ഏപ്രില്‍) രാവിലെ എട്ടു മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 479/2019)

 

 

date