Post Category
തെരഞ്ഞെടുപ്പ് ചെലവ് പരിശോധന
തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന ഇന്ന് (ഏപ്രില്‍ 11) രാവിലെ 10.30ന് തൈക്കാട് റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്ഥാനാര്‍ഥികളോ അംഗീകൃത ഏജന്റുമാരോ ബന്ധപ്പെട്ട രേഖകള്‍ സഹിതം പരിശോധനയില്‍ ഹാജരാകണമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു. രണ്ടും മൂന്നും ഘട്ട പരിശോധനകള്‍ ഏപ്രില്‍ 15, 19 തീയതികളില്‍ നടക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്.പി. 481/2019)
date
- Log in to post comments