Post Category
വൈദ്യുതി മുടങ്ങും
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കുടവൂര്‍, ഐ.എം.എ റോഡ്, ആനയറ, മൂന്നാം മനയ്ക്കല്‍ തുടങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 12) രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 486/2019)
date
- Log in to post comments