വൈദ്യുതി മുടങ്ങും
കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വല്ലത്തോട്, തൃപ്പാദപുരം, ആറ്റിപ്രപാലം, കല്ലിംഗല്‍ റോഡ് ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 13) രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.
മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലടിമുഖം ഫ്‌ളാറ്റ്, കല്ലടിമുഖം, നിലമാറോഡ്, മില്‍മാത്തോട്ടം ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 13) രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.
പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോലീസ് ഗ്രൌണ്ട്, വിമണ്‍സ് കോളേജ്, പനവിള, ബേക്കറി ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഏപ്രില്‍ 16, 17 ദിവസങ്ങളില്‍ രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 489/2019)
- Log in to post comments