Skip to main content

കഞ്ചാവ് പിടികൂടി

    തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷണ സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം നടത്തിയ വാഹന പരിശോധനയ്ക്കിടെ എട്ടര കിലോ കഞ്ചാവ് പിടികൂടി. 1.73 ലക്ഷം രൂപ വിലമതിക്കുന്നതാണിത്. നേമത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
(പി.ആര്‍.പി. 492/2019)

 

 

date