Skip to main content

ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ ഇടപ്പള്ളി തൊടുപുഴ,നടുക്കണ്ടം, മുട്ടം, കാളിയാര്‍, ചിങ്കല്‍സിറ്റി, വണ്ണപ്പുറം, മുണ്ടന്‍മുടി, എന്നിവടങ്ങളില്‍  പൊതുനിരത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 571 പോസ്റ്ററുകള്‍, ഏഴു ഫ്‌ളക്‌സുകള്‍, 75 കൊടികള്‍ എന്നിവയും സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 2 ഫ്‌ളക്‌സബോര്‍ഡുകളും ആന്റി ഡിഫേഴ്‌സമെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.

date