Post Category
സ്ഥാനാര്‍ത്ഥിയുടെ വാഹന പെര്‍മിറ്റ് റദ്ദാക്കി
ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബി. ദേവദത്തന്റെ പ്രചാരണ വാഹനത്തിന്റെ പെര്‍മിറ്റ് ജില്ലാ വരണാധികാരി റദ്ദാക്കി. തെരഞ്ഞെടുപ്പ് ചെലവുകള്‍ യഥാസമയം വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
(പി.ആര്.പി. 502/2019)
date
- Log in to post comments