Skip to main content

വൈദ്യുതി മുടങ്ങും

 

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂര്‍, അവന്യൂ പാര്‍ക്ക്, മേവല്ലൂര്‍ ഭാഗം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് (ഏപ്രില്‍ 18) രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 503/2019)

 

date