Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
അഞ്ച് വര്‍ഷമോ അതില്‍ കൂടതലോ (2019 മാര്‍ച്ച് 31ല്‍) നികുതി കുടിശ്ശിക വരുത്തിയിട്ടുളള വാഹനങ്ങള്‍ക്ക് കുടിശ്ശിക തീര്‍പ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഈ സൗകര്യം ലഭ്യമാണെന്ന് ചങ്ങനാശ്ശേരി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
date
- Log in to post comments