Skip to main content

സൂര്യാതപം; മൂന്ന് പേര്‍ ചികിത്സ തേടി 

 

ജില്ലയില്‍ സൂര്യാതപം മൂലം  മൂന്ന് പുരുഷ•ാര്‍ ഇന്ന് (ഏപ്രില്‍ 19) ചികിത്സതേടി. കായക്കൊടി, തിക്കോടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 224 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

date