Post Category
സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പരിശീലന ക്ലാസ്
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പരിശീലന ക്ലാസ് നടത്തുന്നു. ഏപ്രില്‍ 20 ന് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം.
date
- Log in to post comments