Post Category
വോട്ടര്‍ സ്ലിപ് വിതരണം 21 പൂര്‍ത്തിയാക്കും
ബൂത്ത് വെലല്‍ ഓഫീസര്‍മാര്‍ ഏപ്രില്‍ 16 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ വോട്ടര്‍സ്ലിപ് വിതരണം പൂര്‍ത്തിയാക്കും. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ദിവസങ്ങളില്‍ നിയന്ത്രണാധികാരികള്‍ ബി.എല്‍.ഒമാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments