Skip to main content

സീറ്റൊഴിവ്

 

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസുമുതല്‍ ഒമ്പതാം ക്ലാസുവരെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്  വിദ്യാലയത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വഴി ഏപ്രില്‍ 22 ന് നാലുമണിവരെ അപേക്ഷിക്കാം.

date