Post Category
ഫ്ളക്സ് നീക്കം ചെയ്തു
തൊടുപുഴ നിയോജകമണ്ഡലത്തിലെ വണ്ണപ്പുറം, മുള്ളരിങ്ങാട്, ചീങ്കല്‍സിറ്റി,കാഞ്ഞിരമറ്റ ,മുട്ടം, ഇല്ലിചാരി, മുതലിയാര്‍മഠം, വെള്ളക്കയം, കരിമണ്ണൂര്‍, ഉണ്ടപ്ലാവ്, ഉടുമ്പന്നൂര്‍, എന്നിവിടങ്ങളില്‍ പൊതുനിരത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 370 പോസ്റ്ററുകള്‍, 15 ഫ്ള്ക്സ് ബോര്‍ഡുകള്‍,95 കൊടികള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 2 ഫ്ള്്ക്സ് ബോര്‍ഡുകള്‍ എന്നിവ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നീക്കം ചെയ്തു.
date
- Log in to post comments