Post Category
അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
തൊടുപുഴ നിയോജക മണ്ഡലത്തിനു കീഴിലെ പുറപ്പുഴ, കരിംങ്കുന്നം,കുമ്പന്‍കല്ല്, മുട്ടം,ഉണ്ടപ്ലാവ് മ്രാല, മടത്തികണ്ടം അരിക്കുഴ, ഇടവെട്ടി എന്നിവടങ്ങളില്‍ പൊതുനിരത്തില്‍ സ്ഥാപിച്ചിരുന്ന 169 പോസ്റ്ററുകള്‍ ഏഴ് ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ്‌ബോര്‍ഡും 49 കൊടിതൊരണങ്ങളും തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നീക്കം ചെയ്തു.
date
- Log in to post comments