Skip to main content

എൽ.ബി.എസ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾ

 

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡി.ഇ ആന്റ് ഒ.എ (പത്താം ക്ലാസ് ജയം), സി പ്ലസ് പ്ലസ്, ജാവ (എട്ടാം ക്ലാസ് ജയം) ടാലി (പ്ലസ് ടു കൊമേഴ്‌സ് / ബി.കോം) എന്നിവയാണ് കോഴ്‌സുകൾ.  ഫോൺ: 0471-2560332, 8547141406.

പി.എൻ.എക്സ്. 1144/19

date