Skip to main content

ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

 

മണര്‍കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഏപ്രില്‍ 24 വരെ ജില്ലാ കളക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 

date