Skip to main content

എം.ബി.എ പ്രവേശനം

 

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സിഇടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ.(ഫുൾടൈം) കോഴ്‌സിന് കെ.മാറ്റ്/സിമാറ്റ്/കാറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകൾ www.mba.cet.ac.in.    -ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഏപ്രിൽ 30 വൈകിട്ട് നാല്.

പി.എൻ.എക്സ്. 1151/19

date