Post Category
മത്സ്യത്തൊഴിലാളികൾ 25ന് കടലിൽ പോകരുത്
ആലപ്പുഴ: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രിൽ 25ന് ന്യൂനമർദ്ദം പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമൂലം ഏപ്രിൽ 25നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയാവാനും ഏപ്രിൽ 26നും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഏപ്രിൽ 25നും 26നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോക
date
- Log in to post comments