Skip to main content

പൊള്ളേത്തൈ ഗവൺമെന്റ് ഹൈസ്‌കൂൾ; കെട്ടിടം പൊളിക്കുന്നു

 

ആലപ്പുഴ: പൊള്ളേത്തൈ ഗവൺമെന്റ് ഹൈസ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിന് ഏപ്രിൽ 30ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ലേല നടപടികൾ നടക്കും. ലേലം കൊള്ളുന്നവർ മുഴുവൻ തുകയും അടച്ച് അഞ്ചു ദിവസത്തിനകം കെട്ടിടം പൊളിച്ചുമാറ്റണം. വിശദവിവരത്തിന് ഫോൺ:04782861501.

 

date