Skip to main content

വാഹനം വാടകയ്ക്ക്

ആലപ്പുഴ: സാമൂഹ്യനീതി ഓഫീസിൽ 2019  മെയ് 15 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ഓഫീസ് ആവശ്യത്തിനായി ടാക്‌സി പെർമിറ്റുള്ള കാർ /ജീപ്പ് വാടകയ്ക്ക് നൽകാൻ സന്നദ്ധരായ സ്വന്തമായി വാഹനമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്രവെച്ച് ടെണ്ടർ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറഞ്ഞ പഴക്കമുള്ള വാഹന ഉടമകളിൽ നിന്നും ലഭിക്കുന്ന ടെണ്ടറുകളാണ് പരിഗണിക്കുന്നത്. മെയ് രണ്ട് രാവിലെ 11 വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരത്തിന് ഫോൺ -0477 2253870.

 

date