Skip to main content

എടത്വ പള്ളി പെരുന്നാൾ; യോഗം 27ന്

ആലപ്പുഴ: എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെ  ഈ വർഷത്തെ പെരുന്നാളിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ 27ന് വൈകുന്നേരം മൂന്നുമണിക്ക് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി കോൺഫ്രൻസ് ഹാളിൽ ആലോചനാ യോഗം എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ ചേരും.  

date