Skip to main content

രക്ഷാകർതൃത്വം' 30ന്  വിദഗ്ദ്ധ ക്ലാസ്സ്

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ഏപ്രിൽ 30ന്  ചൊവ്വാഴ്ച രാവിലെ 10.30 ന് 'രക്ഷാകർതൃത്വം' എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്ക്  വിദഗ്ദ്ധർ ക്ലാസ്സ് എടുക്കും. ജില്ലയിൽ നിന്ന്   താല്പര്യമുള്ള എല്ലാ മാതാപിതാക്കളും പങ്കെടുക്കണമെന്ന്  സൂപ്രണ്ട് അറിയിച്ചു.

date