Post Category
റെയില്‍വെ ഗെയ്റ്റ് അടക്കും
ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ പാതയിലെ പെരിന്തല്‍മണ്ണ - മുതുകുര്‍ശ്ശി റോഡിലെ റെയില്‍വെ ഗെയ്റ്റ് അറ്റകുറ്റപണികള്‍ക്കായി മെയ് എട്ടിന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറുവരെ അടച്ചിടും. വാഹനങ്ങള്‍ ചെറുകര - കുന്നക്കാവ് - ഏലംകുളം, കുന്നക്കാവ് - പാറക്കല്‍മുക്ക് - ചെറുകര എല്‍.സി വഴി പോകണം.
date
- Log in to post comments