Post Category
കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് ദര്‍ഘാസ് ക്ഷണിച്ചു
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ എസ്.സി കോളനികളിലും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ കാരാട് ഇ.എം.എസ് സ്റ്റേഡിയത്തിലും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ കോതൊടി എസ്.സി കോളനിയിലും തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ജി.യു.പി.എസ് എളംങ്കൂര്‍, മേലെ മരത്താണി അങ്കണവാടി എന്നിവിടങ്ങളിലും കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മെയ് ഏഴിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭുജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2731450.
date
- Log in to post comments