Post Category
വൈദ്യുതി മുടങ്ങും
മേലാറ്റൂര്‍ 110 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 27ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments