Skip to main content

ഗതാഗതം നിരോധിക്കും

റോഡുപണി നടക്കുന്നതിനാല്‍ നിലമ്പൂര്‍ ബ്ലോക്കിലെ വാളന്തോട് - തോട്ടപ്പള്ളി റോഡില്‍ നാളെ (ഏപ്രില്‍ 27) മുതല്‍ പത്ത് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.
പരപ്പനങ്ങാടി - ടിപ്പുസുല്‍ത്താന്‍ റോഡില്‍  പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നാളെ മുതല്‍ (ഏപ്രില്‍ 27) നിരോധിച്ചു.

 

date