Skip to main content

ഏജന്‍സി റദ്ദാക്കി

തിരൂര്‍ ബ്ലോക്കിലെ എം.പി.കെ ബി.വൈ ഏജന്റ് സരോജിനി മേക്കാടത്ത്, പി.ഒ പടിഞ്ഞാറെക്കര എന്നിവരുടെ ഏജന്‍സി ഏപ്രില്‍ 30 മുതല്‍ റദ്ദാകുന്നതിനാല്‍ ടി വ്യക്തിയുമായി പോസ്റ്റ് ഓഫീസിലെ ആര്‍.ഡി യുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്താന്‍ പാടുള്ളതല്ല എന്ന് തിരൂര്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു.

 

date