Post Category
പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്ഡണ്ണ്റി സ്കൂള്‍ പ്രവേശനം
ഐ.എച്ച്. ആര്. ഡി.യുടെ കീഴിലുള്ള പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്റണ്ണ്റി സ്ക്കൂളില്‍ ഇംഗ്ലീഷ് മീഡിയം എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് മൂന്ന് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in ലും സ്ക്കൂളില്‍ നിന്നും ലഭിക്കക്കും. ഫോണ്‍ 04933 225086, 85470 21210
date
- Log in to post comments