Post Category
സൗജന്യ പരിശീലനം
ജൂണില്‍ നടക്കുന്ന യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികക്കായുള്ള പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറാകുന്നവര്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ക്ലാസ് മെയ് ആറിന് തുടങ്ങും. ഫോണ്‍ 9388498696.
date
- Log in to post comments