Post Category
വൈദ്യുതി മുടങ്ങും
മലപ്പുറം 110 കെ വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടു വരെ 110 കെ വി മഞ്ചേരി 66 കെ വി നിലമ്പൂര്‍, എടക്കര, മങ്കട, 33 കെ വി മക്കരപ്പറമ്പ, 11 കെ വി ചട്ടിപമ്പ, ആനക്കയം, പൂക്കോട്ടൂര്‍, പള്ളിപ്പുറം, സ്പിന്നിങ് മില്‍, മലപ്പുറം, കോഡൂര്‍, മനോരമ, ഇന്‍കെല്‍, എന്നീ ഫീഡറുകളിലെ വൈദ്യുതി വിതരണം തടസപ്പെടും.
date
- Log in to post comments