Skip to main content

മെയ്ദിന കായിക മേള

ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്റെയും ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (മെയ് ഒന്ന്) മെയ് ദിനത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ മലപ്പുറം എം.സ്.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  മത്സരങ്ങള്‍ രാവിലെ 10ന് ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി പ്രദീഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.  

 

date