Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ

 

കേരള നിയമസഭയുടെ പാർലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ) വാചാ പരീക്ഷ മേയ് ഒൻപത്, 16, 18 തിയതികളിൽ നിയമസഭാ സമുച്ചയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

പി.എൻ.എക്സ്. 1205/19

 

date