Post Category
ഏപ്രിൽ മാസത്തെ റേഷൻ വിതരണം ദീർഘിപ്പിച്ചു
ആലപ്പുഴ: 2019 ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് നാലു വരെ ദീർഘിപ്പിച്ചു. എല്ലാ വിഭാഗത്തിലുമുളള കാർഡുടമകൾക്കും ഏപ്രിൽ മാസത്തെ റേഷൻ മെയ് നാലുവരെ വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments