Skip to main content

ഐടി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

 

ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍ ലിനക്‌സ്, അപാഷെ,   മിസ്‌ക്വല്‍ ആന്‍ഡ് പിഎച്ച്പി തുടങ്ങിയ ട്രെയിനിംഗ്  പ്രോഗ്രാമുകളിലേക്ക് കെല്‍ട്രോണിന്റെ എറണാകുളത്തുള്ള നോളേജ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ഫോണ്‍ : 9207811878.

        (പിഎന്‍പി 1067/19)

date