Skip to main content

വിമുക്തഭടന്മാര്‍ രേഖകള്‍ നല്‍കണം

 

പട്ടാള സര്‍വീസില്‍ നിന്നും 2016 ജനുവരി ഒന്നിന് മുമ്പ് മിലിട്ടറി പെന്‍ഷനോടു കൂടി പിരിഞ്ഞ വിമുക്തഭടന്മാര്‍ ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പെന്‍ഷന്‍ വാങ്ങുന്ന ബാങ്കിന്റെ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്ക് ബിഎസ്ആര്‍ കോഡ് നമ്പര്‍, ബാങ്ക് കോഡ് നമ്പര്‍, ഐഎഫ്എസ്‌സി നമ്പര്‍, ഒരു ക്യാന്‍സല്‍ഡ് ചെക്ക് ലീഫ് എന്നിവ ബന്ധപ്പെട്ട മിലിട്ടറി റെക്കോര്‍ഡ് ഓഫീസിലേക്ക് നേരിട്ട് അയയ്ക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.       (പിഎന്‍പി 1068/19)

date