Post Category
അഭിപ്രായങ്ങള്‍ തേടുന്നു
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ നടപടിക്രമങ്ങളില്‍ വ്യതിയാനം വരുത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceikerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
(പി.ആര്‍.പി. 534/2019)
date
- Log in to post comments