Post Category
ഗതാഗതം നിരോധിച്ചു
പുത്തനത്താണി ബൈപ്പാസ്സില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (മെയ് നാല്) മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ പുത്തനത്താണി ജങ്ഷന്‍ വഴി പോകണം.
date
- Log in to post comments