Skip to main content

സിവില്‍ സ്റ്റേഷനില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുടങ്ങി

 

മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സൊസൈറ്റിയില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു. എ.ഡി.എം ടി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കണ്‍സ്യൂമര്‍ സൊസൈറ്റി പ്രസിഡന്റ് കെ. സദാനന്ദന്‍  അദ്ധ്യക്ഷത വഹിച്ചു. വി. വിജിത്, എം. ശ്രീഹരി, എന്‍.കെ ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.   വിവിധ കമ്പനികളുടെ സ്‌കൂള്‍ / കോളേജ് ബാഗുകള്‍, നോട്ടു പുസ്തകങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍, കുടകള്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ   മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും ലഭിക്കും.

 

date